മലയാളത്തിലെ ശ്രദ്ധേയയായ നായിക അദിതി രവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. മൂവീമാന്‍ യൂട്യൂബ് ചാനലിനായുള്ള ഫോട്ടോഷൂട്ട് ഫോര്‍ട്ട്‌കൊച്ചി ബീച്ചിലാണ് നടന്നത്. വ്യത്യസ്തമായ രീതിയില്‍ തയാറാക്കിയ ഈ ബീച്ച് ഫോട്ടോഷൂട്ട് കാണാം.
Tags:Aditi Ravi