ഫഌവേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് ജൂഹി. വലിയ തരക്കേടില്ലാതെ പാടുന്ന പാട്ടുകാരി കൂടിയാണ് താനെന്ന് തെളിയിക്കുകയാണ് ജൂഹി. ഈ വീഡിയോ കണ്ടു നോക്കൂ.
Tags:juhi(lachu)