Select your Top Menu from wp menus
New Updates

ടോവിനോയ്ക്ക് പുഷ് അപ്പ് ചലഞ്ചുമായി അബു സലിം

ടോവിനോയ്ക്ക് പുഷ് അപ്പ് ചലഞ്ചുമായി അബു സലിം

സിനിമകളില്‍ ആദ്യം സംഘടന വേഷങ്ങളിലൂടെയും പിന്നീട് സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ് അബു സലിം. തന്റെ ഫിറ്റ്‌നസ് ലെവല്‍ കൊണ്ട് വളരേക്കാലം മുമ്പ് തന്നെ ശ്രദ്ധേയനാണ് അദ്ദഹം. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അബുസലിം ലോക്ക്ഡൗണ്‍ കാലത്ത് ഒരു ഫിറ്റ്‌നസ് ചലഞ്ച് മുന്നോട്ടുവെച്ചിരിക്കുകയാണ്. ഉണ്ണി മുകുന്ദനെയും ടോവിനോ തോമസിനെയും വെല്ലുവിളിച്ചു കൊണ്ടാണ് തന്റെ പ്രത്യേക തരം പുഷ് അപ്പ് അബു സലിം പങ്കുവെച്ചിരിക്കുന്നത്.

മറ്റ് യുവാക്കളോടും ഈ ചലഞ്ചില്‍ പങ്കുചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അബുക്കാസ് ചലഞ്ച് എന്ന ഹാഷ്ടാഗോടു കൂടിയാണ് ഈ വിഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Actor Abu Salim started a special Push up the challenge in FB. He challenged Tovino Thomas and Unni Mukundan to do the same.

Next : ഇന്‍ഡോര്‍ സിനിമാ ഷൂട്ടിംഗിന് അനുമതി

Related posts