‘ആര്‍ക്കറിയാം’ മേക്കിംഗ് വിഡിയോ കാണാം

Aarkkariyam-Making Video
Aarkkariyam-Making Video

പാര്‍വതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ‘ആര്‍ക്കറിയാം’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുകയാണ്. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്‍റ്‌സും ഒ പി എം ഡ്രീം മില്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചത്. ഇപ്പോള്‍ ചിത്രത്തിന്‍റെ മേക്കിംഗ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

ഷറഫുദ്ദീനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംവിധായകനായ സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്സാന്‍ ഗാരി പെരേരയുടെയും ആണ് ഗാനങ്ങള്‍.

Sanu John Varghese directorial Aarkkariyam has Biju Menon, Parvathy Thiruvothu, Sharafudheen in lead roles. Here is the making video.

You may also like...

Leave a Reply

Your email address will not be published. Required fields are marked *