സമുദ്രക്കനിയുടെ മലയാളത്തിലെ ആദ്യ സംവിധാന സംരംഭം ആകാശ മിഠായിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക. ചിത്രത്തില്‍ സമുദ്രക്കനിയും അഭിനയിക്കുന്നുണ്ട്.
കെ ഗിരീഷ്‌കുമാര്‍ തിരക്കഥ എഴുതുന്ന ചിത്രം സുബൈറാണ് നിര്‍മിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
Tags:aakasamittayijayaramsamudrakani