ആദിയിലെ പ്രണവ് മോഹന്‍ലാലിന്റെ പാര്‍ക്കര്‍ സ്റ്റണ്ടുകള്‍ ഒരുക്കിയത് ഫ്രാന്‍സില്‍ നിന്നെത്തിയ സംഘം. പാര്‍ക്കര്‍ അഭ്യാസത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത ഹോളിവുഡ് ചിത്രം ഡിസ്ട്രിക്റ്റ് 13ന് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചതും ഇവര്‍ തന്നെ. ആദിയില്‍ അസോസിയേറ്റ് ഡയറക്റ്ററായി പ്രവര്‍ത്തിയ വിഎസ് വിനായകാണ് പ്രേക്ഷകര്‍ക്കായി ഇവരെ ഫേസ്ബുക്കില്‍ പരിചയപ്പെടുത്തിയത്.
Tags:aadhijeethu josephpranav mohanlal