അമലാ പോള്‍ ഇപ്പോള്‍ വിവാഹമോചനത്തിന്റെ വാര്‍ത്തകളെല്ലാം ഒതുക്കി വെച്ച്
യാത്രയുടെ ത്രില്ലിലായിരുന്നു. തന്റെ 25-ാം പിറന്നാള്‍ താരം ആഘോഷിച്ചത്
മലേഷ്യയില്‍ വെച്ചായിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലുമായി
സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്ന ഫോട്ടോകള്‍ താരം സോഷ്യല്‍
മീഡിയയില്‍ പങ്കുവെക്കുന്നുമുണ്ട്. ഇതാ ഈ കിടിലന്‍ വീഡിയോയും ഫോട്ടോകളും
കണ്ടുനോക്കൂ. കേരളത്തില്‍ തിരിച്ചെത്തിയ താരം ഉടന്‍ ജോലികള്‍
ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Happy
birthday to meeeeeeeee!!! #letgo #likemonkey🐒 @ #monkeyisland
Healing shots after a good sun tan! #turmericshots #extendedvacation