‘പുഷ്പ’ രണ്ടാം വാരത്തിലെ കേരള തിയറ്റര്‍ ലിസ്റ്റ്

‘പുഷ്പ’ രണ്ടാം വാരത്തിലെ കേരള തിയറ്റര്‍ ലിസ്റ്റ്

അല്ലു അര്‍ജ്ജുനിന്‍റെ ‘പുഷ്പ’ കേരളത്തില്‍ നൂറിലധികം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ആഗോള ബോക്സ് ഓഫിസില്‍ 200 കോടി രൂപയ്ക്കടുത്ത് ആഗോള കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അല്ലു അര്‍ജുന്‍ ചിത്രമായും പുഷ്പ മാറിയേക്കും. കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.

വേറിട്ടൊരു ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക. വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ്. ആദ്യ ഭാഗത്തിന്‍റെ രണ്ടാംപാതിയിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്‍റെ രംഗങ്ങള്‍ കൂടുതലായി ഉണ്ടാവുക എന്നുമാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.

Here is the 2nd week Kerala theater list for Allu Arjun’s ‘Pushpa. The Sukumar directorial is doing a decent business.

Film scan Latest