
മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പട്ടാള വേഷത്തില്‍ എത്തുന്ന 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. തെലുങ്ക് താരം അല്ലു സിരിഷിനു കൂടി പ്രാമൂഖ്യം നല്‍കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആശാ ശരത് നായികയാകുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.