മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിഷു ചിത്രമായി ഏപ്രില്‍ 7ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. 1971ലെ ഇന്ത്യാ-പാക്ക് യുദ്ധമാണ് പ്രമേയം. തെലുങ്ക് താരം അല്ലു സിരിഷ് പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. ആശ ശരത്, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, പ്രിയങ്ക അഗര്‍വാള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ ഉള്ളത്.
Tags:1971 beyond bordersmajor ravimohanlal