രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ വിഷു റിലീസായി എത്തുന്ന കമ്മാരസംഭത്തിന്റെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മുരളീ ഗോപി തിരക്കഥ എഴുതുന്ന ചിത്രം ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായാണ് കണക്കാക്കുന്നത്. വിഷു റിലീസായി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥും മുരളി ഗോപിയും പ്രധാന വേഷങ്ങളില്‍. 3 ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്.
Tags:dileepKammarasambhavammurali gopiratheesh ambatt