ക്വീന്‍ എന്ന ചിത്രം ഒത്തിരി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സാം സിബിനാണ് അതില്‍ ഒരാള്‍. ഇപ്പോള്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലാണ് സാം അഭിനയിക്കുന്നത്. തീരെ ചെറിയ വേഷമാണെങ്കിലും മമ്മുക്കയ്‌ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനാകുന്നത് ഭാഗ്യമായി കരുതുന്നുവെന്നും 12 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ആരാധകന്‍ എന്ന നിലയില്‍ മമ്മുക്കയെ കണ്ടിട്ടുണ്ടെന്നും സാം വ്യക്തമാക്കുന്നു. സാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം
Tags:mammootty