Select your Top Menu from wp menus
New Updates
  • ‘ഒരു കനേഡിയന്‍ ഡയറി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറക്കി

  • ‘രാധേശ്യാം’ അപ്ഡേഷന്‍ പ്രഭാസിന്‍റെ ജന്മദിനത്തില്‍

  • ചാക്കോച്ചനും നയന്‍സും ഒന്നിക്കുന്ന ‘നിഴല്‍’

  • ‘സിഐഡി ഷീല’യായി മിയ

  • സഞ്ജയ് ദത്ത് കെജിഎഫ് 2-ല്‍ തിരിച്ചെത്തി

  • നാദിര്‍ഷയുടെ സംവിധാനത്തില്‍ ജയസൂര്യ ചിത്രം

  • മമ്തയും ചെമ്പനും ഒന്നിക്കുന്ന അണ്‍ലോക്ക്, സംവിധാനം സോഹന്‍ സീനുലാല്‍

  • ക്വിറ്റ് പണ്ണടാ… മാസ്റ്ററിലെ പുതിയ ലിറിക് വിഡിയോ

  • മോഹന്‍ലാലിന് ധാരണയില്ല, അമ്മ പ്രസിഡന്‍റ് ആകരുതായിരുന്നു: ഷമ്മി തിലകന്‍

  • ‘വേലുക്കാക്ക’യായി ഇന്ദ്രന്‍സ്, ഷൂട്ടിംഗ് തുടങ്ങി

കുചേലനായി ജയറാം ‘നമോ’യിലെ പാട്ട് കാണാം

കുചേലനായി ജയറാം ‘നമോ’യിലെ പാട്ട് കാണാം

വിജീഷ് മണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ നമോ’ എന്ന സംസ്‌കൃത ചിത്രത്തില്‍ കുചേലന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. കുചേലനാകാന്‍ ജയറാം 25 കിലോയോളം കുറച്ചെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മൊട്ടയടിക്കുകയും ചെയ്തു. നേരത്തേ ഈ മേക്ക് ഓവറിലുള്ള ജയറാമിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്.

ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് താരനിരയില്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ചിത്രീകരണ ഘട്ടത്തിലുള്ള മറ്റൊരു ജയറാം ചിത്രം.

Jayaram essaying Kuchelan in Vijeesh Mani directorial Namo. He sheds 20+ Kilos and shaved his head. Here is a song from the movie.

Previous : അക്ഷയ് കുമാറിന്റെ ‘ലക്ഷ്മിബോംബ്’ ഒടിടിയിലൂടെ 100 കോടി ക്ലബ്ബിലേക്ക്?

Related posts