സൗബിന്‍ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ തുടക്കം മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പറവ. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനപ്പെട്ട അതിഥി വേഷത്തില്‍ എത്തുന്ന ചിത്രം തിയറ്ററുകളിലെത്തി. കുട്ടികളെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം 178 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ നിഗമും പ്രധാന വേഷത്തിലുണ്ട്. സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഹരിശ്രീ അശോകന്റെയും സൈനുദ്ദിന്റേയും മക്കള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്നതും സവിശേഷതയാണ് ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ അറിയാം.
Navneeth Rajendrababu is watching Parava with Sai Krishnaand 9 others at Kairali Sree Chitranjali Complex Cherthala
#Parava😘😍
#FDFS😘
😘
Alingal Dilshad
പറവ പറന്നു തുടങ്ങി, തകർക്കുന്നുണ്ട് ട്ടാ 😍😍 Industry Hit മണക്കുന്നു ☺😍😍😍
#dulQuer #Sounin #AnwarIkka 😘😘😘😘😘😘😘
Anandhu Soman is watching Parava with ABhìjìth Vfç and 2 others.
കുഞ്ഞിക്ക 😍 സൗബിൻ മച്ചാൻ 😍
Jamsheer Mfwai
Calicut kairali parava hf