തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ താര സാന്നിധ്യം ഉറപ്പിച്ച് മുന്നേറുകയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിലൂടെ അരങ്ങേറി ഇപ്പോള്‍ തെലുങ്കില്‍ തിളങ്ങി നില്‍ക്കുന്ന അനുപമ ഒരു ചിത്രത്തിന്റെ പ്രൊമോഷനായെത്തി സ്‌റ്റേജില്‍ നടത്തിയ പ്രകടനം ഇപ്പോള്‍ നെറ്റ്‌ലോകത്ത് വൈറലാകുകയാണ്. കൃഷ്ണാര്‍ജുന യുദ്ധം എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചാരണ പരിപാടിയില്‍ സാരിലുക്കിലെത്തിയ താരം തെലുങ്ക് നടന്‍ നാനിക്കൊപ്പം തകര്‍പ്പന്‍ ഡാന്‍സ് ചെയ്താണ് മടങ്ങിയത്.
Tags:anupama parameswaran