മലയാളത്തിലെ താരങ്ങള്‍ക്കിത് വെക്കേഷന്‍ യാത്രകളുടെ കാലമാണെന്നു തോന്നുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി കുടുംബ സമേതം പോയത് ചൈനയിലേക്കായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പൊതുവേ പിശുക്കനായ താരം ഇതുവരെ ഒരു വിശേഷവും പങ്കുവെച്ചിട്ടില്ല. മോഹന്‍ലാലിന്റെ കുടുംബത്തോടൊപ്പമുള്ള യാത്ര സിംഗപ്പൂരിലേക്കായിരുന്നു. പ്രിഥ്വിരാജിന്റെയും ഭാര്യ സുപ്രിയുടെയും കറക്കം ലണ്ടനിലായിരുന്നു. ലണ്ടനിലെ തങ്ങളുടെ ഏതാനും ചിത്രങ്ങള്‍ പ്രിഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
The little joys of anonymity! 😃 @supriya.menon @abhigureja @shilpakannan Thanks @abhigureja for the “seemingly” candid photo! 🤣
Simpler times! #zaanseschans
#London #nightlife #2018
Happy Holidays! 😊❤️