തിരക്കുകള്‍ക്ക് ഇടവേള നല്‍കി ഭാര്യയെയും കൂട്ടി റോമിലേക്ക് ഒരു യാത്ര പോയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തന്റെ വെക്കേഷന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട് താരം. സ്റ്റൈലിഷ് ലുക്കില്‍ ചാക്കോച്ചന്‍ പണ്ടത്തേക്കാളും ചുള്ളനായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
🏟RoMan HoLidAyS🎉
When 👰🏻Wifey turns 💃🏻Dreamqueen👸🏻
Piazza del Colosseo#Fanboy⚔️GLADIATOR🤺
…..⚓️Venetian NighTs…🌟⭐️✨