തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായ ശ്രിയ ശരണ്‍ വിവാഹിതയായി. റഷ്യക്കാരനായ കാമുകൻ ആന്ദ്രെ കൊഷിവുമായുള്ള ശ്രിയയുടെ വിവാഹം മാര്‍ച്ച് 12ന് നാടാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്.ടെന്നീസ് താരമാണ് വരൻ.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. അരവിന്ദ് സാമി നായകനാകുന്ന കാര്‍ത്തിക് നരേന്‍ ചിത്രം നരകാസുരനാണ് ശ്രിയ ശരണിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം.
Tags:sriya saran