രമ്യ നമ്പീശന്‍ നായികയാകുന്ന തമിഴ് ചിത്രം ‘നാട്ടുപുറ എന്നന്ന് തെരിയുമാ’യുടെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കവിന്‍ നായകനായ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശിവ അരവിന്ദാണ്.
Tags:Nattupura ennan theriyumaramya nanpeesan