ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ് മികച്ച ഫീല്‍ഗുഡ് ചിത്രമെന്ന അഭിപ്രായം സ്വന്തമാക്കി ചില പ്രമുഖ സെന്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനത്തിലുണ്ട്. നിവിന്‍ പോളിയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘മീനുകള്‍ വന്നുപോയി’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബിലെത്തി. ഓട്ടിസത്തിന്റെ ചില വൈഷമ്യങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ നേരിടുന്ന ജൂഡായി തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നിവിന്‍ പോളി നടത്തിയെന്നാണ് വിലയിരുത്തല്‍.
Tags:hey judenivin paulySyamaprasadtrisha