നടി ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന്റെ കിടിലന്‍ ഒഫിഷ്യല്‍ വീഡിയോ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററിലണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
Tags:bhavananaveen