അനുഷ്‌ക ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം ബാഗമതിയുടെ പ്രൊമോ സോംഗ് വീഡിയോ പുറത്തിറങ്ങി. ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിംഗ് രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പ്രൊമോ വീഡിയോ. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ ജയറാമുമുണ്ട്.
Tags:anushka shettybhagamathiunni mukundan