ബോളിവുഡിലും ഹോളിവുഡിലും തിളങ്ങി നില്‍ക്കുന്ന പ്രിയങ്ക ചോപ്രയാണ് ഇത്തവണത്തെ ഫിലിംഫെയര്‍ മാസികയുടെ കവര്‍ ഗേള്‍. ഫിലിം ഫെയറിനായി പ്രിയങ്ക നടത്തിയ ലേറ്റസ്റ്റ് ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ യൂട്യൂബില്‍ എത്തിയിരിക്കുകയാണ്.
Tags:priyanka chopra