സൂര്യ ചിത്രം താനാ സേര്‍ന്ത കൂട്ടം തമിഴകത്ത് പൊങ്കല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പീലാ പീലാ എന്നു തുടങ്ങുന്ന ഗാനം റിലീസിനു മുന്നേ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് സംഗീതം നല്‍കിയ ഗാനത്തില്‍ സൂര്യയും കീര്‍ത്തി സുരേഷും തകര്‍ത്താടിയിരിക്കുകയാണ്.
Tags:anirudhkeerthi sureshsuryathana serntha koottamvighnesh siva