അടുത്തിടെ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാളത്തിലെ താരനിരയില്‍ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം കുഞ്ചാക്കോ ബോബനായിരുന്നു. ഒരല്‍പ്പം പരിശീലനമൊക്കെ ലീഗിനായി ചാക്കോച്ചന്‍ നടത്തി. താന്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോക്കൊപ്പം യഥാര്‍ത്ഥ കമന്ററിയും ക്രിക്കറ്റും ചില സിനിമാ രംഗങ്ങളുമൊക്കെ ചേര്‍ത്തുവെച്ച് തയാറാക്കിയ വീഡിയോ ചാക്കോച്ചന്‍ തന്നെ അല്‍പ്പ ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു
LoCatiOn TroLL@🌾KuTtAnAdAn MarPaPa🎅🏼