സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പറവയിലെ ദുൽഖർ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.കുട്ടികൾക്കു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ വ്യത്യസ്ത വേഷമാണ് താരത്തിന്.ദുൽഖറിന്റെ ജന്മദിനത്തിൽ സമ്മാനമായാണ് പോസ്റ്റർ പുറത്തെത്തിയത്.