മലയാളത്തിലെ യുവ നടിമാരില്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ കൊണ്ട് ഇതിനകം മികച്ച അഭിനേത്രികള്‍ എന്നു പേരു സ്വന്തമാക്കിയവരാണ് അനു സിതാരയും നിമിഷ സജയനും. തങ്ങളുടെ കരിയര്‍ ഓരോ ചിത്രത്തിലും ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകുന്ന ഇരുവരും ചേര്‍ന്ന് ഒരു ഹിന്ദി ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ്. സുഹൃദ് സദസിലെ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
Tags:anu sitharaNimisha sajayan