തെന്നിന്ത്യന്‍ താര സുന്ദരി നമിതയുടെ വിവാഹം അടുത്തിടെയാണ്് നടന്നത്. വീറുമായുള്ള പ്രണയ വിവാഹത്തിനു ശേഷവും സിനിമയില്‍ തുടരുമെന്നാണ് നമിത അറിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു
Tags:namitha