ധര്‍മജനെ നായകനാക്കി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പിച്ചീനോയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ നിരവധി യുവതാരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ജുക്‌ബോക്‌സും പുറത്തു വന്നിട്ടുണ്ട്.
Tags:Capachenodharmajan bolgatti