മികച്ച നടി : സുരഭി മിന്നാമിനുങ്ങ്
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച സിനിമാ സംസ്ഥാനം: ഉത്തര്‍പ്രദേശ്
മികച്ച ഹ്രസ്വചിത്രം: അബ
മികച്ച ഡോക്യുമെന്ററി: ചെമ്പൈ
മികച്ച മലയാളം സിനിമ: മഹേഷിന്റെ പ്രതികാരം
മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം
തിരക്കഥ : ശ്യാം പുഷ്‌കരന്‍ മഹേഷിന്റെ പ്രതികാരം
മികച്ച ശബ്ദ സംവിധാനം: ജയദേവന്‍ കാട് പൂക്കുന്ന നേരം
Tags:mohanlal