New Updates

ദുൽഖറിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രം വൈറൽ

ദുൽഖർ സൽമാൻ ആദ്യമായി തന്റെ കുഞ്ഞു രാജകുമാരിയുടെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ്. തന്റെ 30-ാം ജന്മദിനത്തിലാണ് ഭാര്യ അമാലിനും മകൾ മറിയം അമീറയ്ക്കും ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചത്. ദുൽഖറിന്റെ ക്യുട്ട് കൺമണിയെ ആദ്യമായി കണ്ട ആരാധകർ ഫോട്ടോ വൈറലാക്കി കഴിഞ്ഞു.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *