അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ മലയാളത്തില്‍ എത്തിയ മൂന്നു നായികമാരില്‍ ഒരാളായിരുന്നു അനുപമ പരമേശ്വരന്‍. അഴിച്ചിട്ട ചുരുണ്ട മുടിയായിരുന്നു അനുപമയെ ആദ്യ ചിത്രത്തില്‍ ഏറെ ശ്രദ്ധേയയാക്കിയത്. എന്നാല്‍ പിന്നീട് മലയാളത്തില്‍ ചുരുക്കം ചിത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട അനുപമ തെലുങ്കില്‍ തിരക്കുള്ള നായികയായി മാറി. തെലുങ്കില്‍ സംസാരിക്കാനും ഇപ്പോള്‍ അനുപമയ്ക്കാകും. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് ചെയ്ത് അടിമുടി വേറിട്ട ലുക്കിലാണ് അനുപമ ഇപ്പോഴുള്ളത്.
18-2-18 Loved this one 🧚🏼♀️ Styled by: @meghanaalluri❤️❤️❤️ Outfit by: @labelmanasi🤗🤗🤗 Shot by: @anvesh_yadav🤩🤩🤩 #white#grey#elagant