New Updates

താനാ സേര്‍ന്ത കൂട്ടം… സൂര്യ ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ കാണാം

ഇക്കഴിഞ്ഞ ഞായറാഴ്ച ആരാധകരുടെ പ്രിയ താരം സൂര്യയുടെ ജന്മദിനമായിരുന്നു. തമിഴകത്തിനു പുറമേ കേരളത്തിലും ഒരുപാട് ആരാധകരുടെ സൂര്യയുടെ പുതിയ ചിത്രം ‘ താനാ സേര്‍ന്ത കൂട്ടത്തിന്റെ’ ആദ്യ ലുക്ക് പോസ്റ്ററുകളും അന്ന് പുറത്തിറങ്ങി. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററുകളില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *