മലയാളത്തില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളുടെ കൂട്ടത്തിലാണ് ജയസൂര്യയുടെ സ്ഥാനം. എന്നാല്‍ ഈ നിലയില്‍ എത്തും മുമ്പ് ജയസൂര്യക്കൊപ്പം പ്രണയിച്ച് കൂടിയതാണ് സരിത. ഇരുവരുടെയും ദാമ്പത്യത്തിന് ഇന്ന് 14 വര്‍ഷം തികയുകയാണ്. ഇന്ന് ഫാഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ സിനിമയിലും ശ്രദ്ധേയയാണ് സരിത. ജയസൂര്യക്കായി പല ചിത്രങ്ങളിലും വസ്ത്രങ്ങളും സ്റ്റൈലും നിശ്ചയിക്കുന്നതിനും സരിത പ്രധാന പങ്കു വഹിക്കുന്നു. വിവാഹ വാര്‍ഷികത്തിന്റെ വിശേഷം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
Tags:jayasurya