ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറി ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയ മണിക്കൂറില്‍ തന്നെ താരമായി ഇന്റര്‍നെറ്റ് ഉറപ്പിച്ച പെണ്‍കുട്ടിയാണ് പ്രിയ പി വാര്യര്‍. തൃശൂരിലെ ഈ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയിരിക്കുന്നത് 6.06 ലക്ഷം ഫോളോവേഴ്‌സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുള്ളത്. ദേശീയ തലത്തില്‍ മാത്രമല്ല, ഇന്ത്യക്ക് പുറത്തുംവരെ വാര്‍ത്തകളില്‍ ഈ മിടുക്കി തന്റെ ഭാവങ്ങള്‍ കൊണ്ട് എത്തിക്കഴിഞ്ഞു
Finally, when your best friend buys a good phone @sree_17 💜
Teaser finally out!!! @roshan_abdul_rahoof @siyadhshajahan @arun_a_kumar @mathewj_306 @michelle_ann_daniel @noorin_shereef_ @aswad_alqamar
I do the thing called what i want✨
💖
Fashion show@goldsouk mall,kochin.💙