New Updates
  • കടയ്ക്കല്‍ ചന്ദ്രന് ആരുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂക്കയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു

  • അന്ന ബെന്നും റോഷനും, കപ്പേളയുടെ ട്രെയ്‌ലര്‍

  • ട്രാന്‍സ് ബുക്കിംഗ് തുടങ്ങി, ട്രെയ്‌ലര്‍ കാണാം

  • വിവാഹ മോചനത്തിന് കാരണം ധനുഷ് അല്ല, മറ്റൊരു വിവാഹം ഉണ്ടാകും: അമല പോള്‍

  • കണ്ണും കണ്ണും കൊള്ളയടിത്താല്‍, ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

  • നവ്യ നായര്‍ ഫസ്റ്റോ, സെക്കന്റോ? വേറിട്ട ചോദ്യത്തില്‍ ഞെട്ടിയ അനുഭവം പങ്കുവെച്ച് താരം

  • ഇന്ദ്രന്‍സിന്റെ കരുത്തുറ്റ പ്രകടനവുമായി വെയില്‍ മരങ്ങള്‍, ട്രെയ്‌ലര്‍ കാണാം

  • ആരാധ്യമൂര്‍ത്തി പറയുന്ന കാര്യങ്ങള്‍ ചിന്തിച്ച് മാത്രം വിശ്വസിക്കുക; രജിതിന്റെ വാദങ്ങള്‍ക്കെതിരേ സാബുമോന്‍

  • ഷെയ്‌നിന്റെ വിലക്ക് നീക്കും, നിലപാട് മയപ്പെടുത്തി നിര്‍മാതാക്കള്‍

  • ശിവ കാര്‍ത്തികേയന്റെ അയലാന്‍, ഫസ്റ്റ് ലുക്ക് കാണാം

ഒരു വാക്യം മൗനം, പ്രാണയില്‍ നിത്യ പാടിയ സോംഗ് ടീസര്‍

വികെ പ്രകാശിന്റെ സംവിധാനത്തില്‍ നിത്യാ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പ്രാണ. പ്രാണയുടെ ആദ്യ സോംഗ് ടീസര്‍ പുറത്തുവന്നു. ലൂയിസ് ബാങ്ക്‌സ് സംഗീതം നല്‍കിയ ഗാനം നിത്യ തന്നെയാണ് പാടിയിരിക്കുന്നത്. സുരേഷ് രാജ് നിര്‍മിക്കുന്ന ചിത്രത്തിനായി റസൂല്‍ പൂക്കൂട്ടിയാണ് ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്.

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യും. കഥ, തിരക്കഥ, സംഭാഷണം രചിച്ചത് രാജേഷ് ജയരാമന്‍ .ലോക പ്രശസ്ത ജാസ് വിദഗ്ധന്‍ ലൂയി ബാങ്ക്‌സ് സംഗീതം നര്‍കുന്നു. പി സി ശ്രീറാം ആണ് ക്യാമറ ചലിപ്പിക്കുന്നത്.

Previous : രജനിയുടെ പേട്ട, ആദ്യ ടീസര്‍ കാണാം
Next : ഷാറൂഖ്, കത്രീന- സീറോയിലെ പാട്ട് കാണാം

Related posts