അനൂപ് മേനോന്റെ തിരക്കഥയില്‍ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ മെഴുതിരി അത്താഴങ്ങള്‍ ജൂലൈയില്‍ തിയറ്ററുകളിലെത്തും്. ഒരു പ്രണയകഥയായാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് സൂചന.അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മിയയും പുതുമുഖം ഹന്നയുമാണ് നായികമാരാകുന്നത്. ഒരിടവേളയ്ക്കു ശേഷം അനൂപ് മേനോന്‍ എഴുതുന്ന തിരക്കഥ എന്ന സവിശേഷയും ചിത്രത്തിനുണ്ട്.
Tags:anoop menonente mezhuthiri athazhangalmiyasooraj thomas