മുട്ടിലിരുന്ന് നിലത്തിലൂടെ താളത്തില്‍ നീങ്ങുന്ന സ്‌റ്റെപ്പിലൂടെ ഏറെ കൈയടി നേടിയിട്ടുള്ള താരമാണ് വിജയ്. എന്നാല്‍ ഇതിനു സമാനമായ സ്റ്റെപ്പ് സിനിമയ്ക്കു പുറത്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്. പിറകിലേക്ക് മുട്ടില്‍ ഊന്നിയുള്ള പോക്ക് ഏറെ അനായാസമാണ് താരം നിര്‍വഹിക്കുന്നത്. കത്രീന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോ കാണാം.
Rewind and repeat ….. #thugslife 🌟💃🦄