ആസിഫലിയെയും അനൂപ് മേനോനെയും പ്രധാന വേഷങ്ങളില്‍ അവതരിപ്പിച്ച് നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി ടെക്കിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ട്രാഫിക്, ഐ ലൗ മി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തില്‍ ആസിഫലിയുടെ അച്ഛന്‍ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാകുന്നത്. അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട മേക്കിംഗ് വീഡിയോ കാണാം
Tags:aparna balamuraliasif alib techMridul nair