തെന്നിന്ത്യന്‍ പ്രേക്ഷകരുടെ വലിയ ഇഷ്ടം നേടിയ ചിത്രമാണ് അരുവി. ടൈറ്റില്‍ വേഷത്തില്‍ എത്തിയ അദിതി ബാലന്റെ മികച്ച പ്രകടനവും ചിത്രത്തെ ഏറെ ഹൃദ്യമാക്കി. ഇത്തവണ ജെഎഫ്ബ്ല്യു മാഗസിന്റെ കവര്‍ ഗേളായത് അതിദിയാണ്. ഫോട്ടോഷൂട്ട് വീഡിയോ കാണാം
Tags:aditi balan