നടി അമലപോളിന് ഷൂട്ടിംഗിനിടെ കൈക്ക് പരുക്കേറ്റു. നവാഗതനായ വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ‘അതോ അന്ത പറവൈ പോലെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയായാണ് അമല പോള്‍ ചിത്രത്തില്‍ എത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ നടത്തിയ ഒരു സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കൈയ്ക്ക് പരുക്കേറ്റത്. അമല ആശുപത്രിയില്‍ ഉല്ലാസവതിയായി കഴിയുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
A famous proverb goes 'No hero without a wound', I took it seriously, so now with a broken arm 🤘Thank you all for your well wishes, my hand will heal faster now 🙏❤️ between, always hated auto-correct, but when typing text with left hand its a saviour!! LIT ✨✌️ #ligamenttear #adhoandhaparavaipola #actionshootdiaries