താന്‍ അഭിനയിക്കാത്ത ചിത്രത്തിന്റെ ടീസര്‍ തന്റെ ചിത്രം വെച്ച് പ്രചരിപ്പിച്ചുവെന്ന് നടി പ്രിയാമണിയുടെ പരാതി. അങ്കുലിക എന്ന കന്നഡ ചിത്രത്തില്‍ അഭിനയിക്കാന്‍ കരാറായിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ പിന്നീട് പിന്‍മാറി. എന്നാലിപ്പോള്‍ ഈ ചിത്രത്തിന്റെ ടീസര്‍ തന്റെ ചിത്രം നല്‍കിയാണ് പ്രചരിപ്പിക്കുന്നതെന്ന് കാണിച്ചാണ് നിര്‍മാതാവിനെതിരേ പ്രിയാമണി മൂവീ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുന്നത്.
Tags:Priyamani