ബോളിവുഡ് ഗോസിപ്പ് കോളങ്ങളുടെ എന്നും പ്രിയപ്പെട്ട വിഭവമായിരുന്നു അനുഷ്‌ക- വിരാട് കോഹ്‌ലി പ്രണയം. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇരുവരും വിവാഹിതരായി രണ്ടു മാസത്തിലേറേ ആയിട്ടും ഈ ജോഡിയുടെ പുതുമോടി വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ തങ്ങളുടെ മറ്റൊരു ഹണിമൂണ്‍ ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍. ചുമരിലെ ചിത്രത്തെ അനുകരിച്ച് ഇറുക്കിപ്പിടിച്ച് ചുംബിക്കുന്ന ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി ആരാധകരും പിന്തുണയേകുന്നു.
My one and only! ♥️😇♥️