സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ അനിയത്തിയാകാന്‍ കൊതിച്ച പെണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ച ദുല്‍ഖറിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. യുഎഇയിലെ ക്ലബ് എഫ്എം ചാനലിലാണ് സംഭവം. ആരാധികയോട് വിളിച്ച് വിശേഷങ്ങള്‍ തിരക്കിയ താരം ഇനി അനിയത്തിയായി അഭിനയിക്കാനുള്ള അവസരം വരുമ്പോള്‍ അറിയിക്കാമെന്നും പറഞ്ഞു.
Tags:dulquer salman