നവാഗതനായ പ്രവീണ്‍ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ റിലീസ് കേന്ദ്രങ്ങളില്‍ തുടരുകയാണ്. രാജീവ് പിള്ള, രൂപേഷ് പീതാംബരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി.
Tags:Angarajyathile jimmanmar